നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരമുള്ള മലയാള ഭാഷാ വാരാചരണത്തിൻ്റെ ഉത്ഘാടനവും നഗരസഭാ ജീവനക്കാർക്കുള്ള സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കലും നഗരസഭാ വികസന കാര്യ സമിതി ചെയർമാൻ സാവിയോ കാവുകാട്ട് നിരവഹിച്ചു.
സർക്കാർ സേവനം മുഴുവനും മലയാള ഭാഷയിലാക്കുന്നതിനു വേണ്ട നടപടിക്രമങ്ങളും നടപ്പിലാക്കുവാനുള്ള ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുവാനുമാണ് തീരുമാനം.
0 Comments