നാടിനെ നടുക്കിയ ചീനിക്കുഴി കൂട്ടകൊലപാതകത്തിന്റെ വിചാരണ ആരംഭിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരെ വീടിനു തീയിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ജില്ലാ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ചീനിക്കുഴി സ്വദേശി ആലിയക്കുന്നേല്‍ അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരെയാണ് ഫൈസലിന്റെ പിതാവ്
ഹമീദ് (ചിറ്റപ്പന്‍)വീടിന് തീയിട്ട് കൊലപ്പെടുത്തിയത്.
0 Comments