മലങ്കര ടൂറിസം ഹബ്ബിന്റെ വികസന സാധ്യതകള്‍ സംബന്ധിച്ചുള്ള പരിശോധനക്ക് ഐടി പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ് സംസ്ഥാന ചെയര്‍മാന്‍ അപു ജോണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. മൂന്ന് കോടിയോളം മുടക്കി 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച എന്‍ട്രന്‍സ് പ്ലാസ പ്രവര്‍ത്തിപ്പിക്കല്‍,
അണക്കെട്ടിലെ ജലം മലിനമാകാത്ത വിധം ബോട്ട് സര്‍വീസ്, തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ – സ്വകാര്യ മേഖല എന്നിവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അനുമതി തുടങ്ങിയ സാധ്യതകള്‍ സംഘം പരിശോധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍, സെന്റര്‍ ഫോര്‍ റീജിനല്‍ സ്റ്റഡി ചെയര്‍മാന്‍ സുജി മാസ്റ്റര്‍, മുട്ടം ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍, കേരള
കോണ്‍ഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന്‍ കള്ളികാട്ട്, സുധീഷ് ഡി കൈമള്‍, രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലില്‍ എന്നിവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു.
0 Comments