പടിഞ്ഞാറ്റിൻകര കളരിക്കമ്യാലിൽ പരേതനായ ഉലഹാന്നാൻ കുര്യന്റെ മകൻ ജോയ് (ജോസഫ് ഉലഹാന്നാൻ ) 63 ഡൽഹിയിൽ നിര്യാതനായി.
മൃതസംസ്കാരം 29/10/2024 ചൊവ്വാഴ്ച 10 am ന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി, ചെറുകര, വള്ളിച്ചിറ.ഭാര്യ ഷിജിൻ തെക്കുംകാട്ടിൽ കരിംകുന്നം. മകൾ: അനീഷ ജോസഫ്, സ്റ്റുഡന്റ് ബാംഗ്ലൂർ. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം 5 ന് പടിഞ്ഞാറ്റിന്കരയിലുള്ള വീട്ടിൽ കൊണ്ടുവരുന്നതാണ്
0 Comments