എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയനില്‍ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നിവരുടെ സംയുക്ത കോണ്‍ഫറന്‍സ് നാളെ ഉച്ചകഴിഞ്ഞ് 2ന് യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ അധ്യക്ഷതയില്‍ യൂണിയന്‍ പ്രാര്‍ത്ഥന ഹാളില്‍ ചേരുമെന്ന് കണ്‍വീനര്‍ എം.ആര്‍ ഉല്ലാസ് അറിയിച്ചു.
0 Comments