എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ വനിതാ സംഘം പ്രാര്‍ത്ഥനയോഗം നാളെ.





വനിതാ സംഘം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രാര്‍ത്ഥന യോഗം ശനിയാഴ്ച രാവിലെ 10 മണിക്ക് യൂണിയന്‍ പ്രാര്‍ത്ഥനകളില്‍ നടക്കും.


ചെയര്‍പേഴ്‌സണ്‍ മിനര്‍വ മോഹന്‍ അധ്യക്ഷത വഹിക്കും.  ശൈലജ രവീന്ദ്രന്‍ പ്രഭാഷണം നടത്തും.  


 

വനിതാ സംഘം ശാഖകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നിര്‍ബന്ധമായും ഈ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ സംഗീത അരുണ്‍ അറിയിച്ച





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments