ദേശീയ വിരവിമുക്ത ദിനം കാണക്കാരി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം വെമ്പള്ളി ഗവ. യൂ പി സ്‌ക്കൂളില്‍ നടന്നു.



ദേശീയ വിരവിമുക്ത ദിനം കാണക്കാരി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം വെമ്പള്ളി ഗവ. യൂ പി സ്‌ക്കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴപുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലൗലിമോള്‍ വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. 

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീത ടോണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു വി കുര്യന്‍, വെമ്പള്ളി യൂപി സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ്  ജാന്‍സി തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിത ജയമോഹന്‍, ശ്രീജ ഷിബു , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ തുളസി എം , അരുണ്‍ എം നായര്‍, സിന്ധു വി.എസ്, എം.എല്‍എസ്.പി പാര്‍വ്വതി എസ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments