ഇടമറ്റത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു അദ്ധ്യാപികയ്ക്ക് പരിക്കേറ്റു
സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അധ്യാപിക മരിയറ്റ ഡി. കാപ്പനെ (26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പൈക - ഇടമറ്റം റോഡിൽ മുകളേൽപീടികയ്ക്ക് സമീപം വൈകിട്ടായിരുന്നു അപകടം '
0 Comments