കവീക്കുന്നില്‍ അനധികൃത പാറമട... ഹിറ്റാച്ചി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പാലാ പോലീസ് പിടിച്ചെടുത്തു.
ഇന്ന് രാവിലെ 9 മണിയോടെ പാറമടയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരവേയാണ് ഹിറ്റാച്ചി പിടിച്ചെടുത്തതെന്ന് പാലാ പോലീസ് പറഞ്ഞു.
കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരുന്ന വിവരം മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
0 Comments