ഭരണങ്ങാനം പഞ്ചായത്ത് രണ്ടാം വാർഡിൽ ഔസേപ്പറമ്പിൽ മൈക്കിൾ മാമ്മൻ്റെ റബ്ബർപ്പുരക്ക് തീപിടിച്ചു.പാലാ ഫയർഫോഴ്സ് എത്തി തീയണച്ചു.



ഭരണങ്ങാനം പഞ്ചായത്ത് രണ്ടാം വാർഡിൽ ഔസേപ്പറമ്പിൽ  മൈക്കിൾ മാമ്മൻ്റെ  റബ്ബർപ്പുരക്ക് തീപിടിച്ചു. പാലാ ഫയർഫോഴ്സ് എത്തി തീയണച്ചു. 11 മണിയോടെ ആയിരുന്നു സംഭവം.
സ്ഥലത്തെത്തിയ സിഡിവി ബിനു പെരുമനയും തീയണക്കാൻ അഗ്നിശമന സേനയുടെ കുടെ സഹകരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments