അടൂര്‍ ഹൈസ്കൂള്‍ ജംഗ്ക്ഷന്സമീപം ബൈക്ക്നിയന്ത്രണം തെറ്റി
വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്അപകടം. അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. പടനിലം സ്വദേശി സൂരജ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30 നാണ്അപകടം ഉണ്ടായത്. അപകടത്തില്‍ സ്കൂട്ടറില്‍
യാത്ര ചെയ്ത നൂറനാട്സ്വദേശി അരുണിനെ (23) ഗുരുതര പരിക്കുകളോടെ
അടൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പി ച്ചു.
0 Comments