ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയിൽ കുർബാനയിൽ സംബന്ധിക്കവേ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു . ആനക്കല്ല് നരിവേലി നെല്ലാക്കുന്നേൽ പോളിന്റെ മകൻ മിലൻ പോൾ (17) ആണ് മരണപ്പെട്ടത്.
പള്ളിയിൽ വച്ച് കുഴഞ്ഞു വീണ കുട്ടിയെ, കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും , ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി ആയിരുന്നു.
0 Comments