തിരുനക്കര ആസാദ് ലെയ്നിൽ ശങ്കരമംഗലം വീട്ടിൽ പരേതനായ ഡാൻസർ ചെല്ലപ്പന്റെ (ഭാരതീയ നൃത്തകലാലയം) ഭാര്യ പ്രശസ്ത നർത്തകി ഭവാനി ദേവി (98) അന്തരിച്ചു.
ഭൗതിക ശരീരം നാളെ (10/2/2024 ശനി) വൈകുന്നേരം 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും ഞായറാഴ്ച (11/2/2024) ഉച്ചക്ക് ശേഷം 3 മണിക്ക് മുട്ടമ്പലം എൻ. എസ്. എസ് ശ്മശാനത്തിൽ സംസ്കരിക്കുന്നതുമാണ്.
0 Comments