സ്കറിയ വർക്കി ( അപ്പച്ചൻ )(84) തെങ്ങുംതോട്ടത്തിൽ നിര്യാതനായി.




സ്കറിയ വർക്കി ( അപ്പച്ചൻ )(84)  തെങ്ങുംതോട്ടത്തിൽ  നിര്യാതനായി. സംസ്കാരശുശ്രൂഷകൾ   12 /2/2024   തിങ്കളാഴ്ച 3 മണിക്ക്  ഭവനത്തിൽ ആരംഭിച്ച് അരുണപുരം സെൻറ്  തോമസ് പള്ളിയിലെ കുടുംബക്കല്ലറയിൽ നടത്തുന്നതാണ്. 
ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 8 മണിക്ക്  മുത്തോലിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ഭാര്യ  ഏലിക്കുട്ടി  കുറവിലങ്ങാട് പരുന്തനോലിൽ      കുടുംബാംഗം. 
മക്കൾ  സെബാസ്റ്റ്യൻ വി റ്റി  (ഷാജി ), സിസ്റ്റർ അനിറ്റ SD  (മഡഗാസ്കർ ), മേഴ്‌സി ജോയി കൊള്ളിമാന്തറ (വൈക്കം ), ലൗലി ജെയ്സ്  സൗദി എടത്തനായിൽ, ഷിജു  ജോർജ് (കൊച്ച് ) UK. മരുമക്കൾ റെജീനാ സെബാസ്റ്റ്യൻ പാറുത്തൊട്ടിയിൽ (കൂടല്ലൂർ ), ജോയി ആന്റണി (ബെഹറിൻ ), ജെയ്സ് കുവൈറ്റ്, ദീപ്തി UK  മംഗലത്തിൽ കട്ടച്ചിറ.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments