കെഴുവംകുളം പവ്വംപടത്തിൽ പരേതനായ അയ്യപ്പൻ നായരുടെ ഭാര്യ മാധവിയമ്മ (82 ) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 3 മണിയ്ക്ക് വീട്ടു വളപ്പിൽ പരേത മറ്റക്കര പോഴനാടിയിൽ കുടുംബാംഗമാണ്.
മക്കൾ: ബിനു നായർ (ആർ.ടി.ഓഫീസ് മൂവാറ്റുപുഴ) ബിജിമോൾ എ (രജിസ്ടേഷൻ ഡി പ്പാർട്ട്മെന്റ് തിരുവനന്തപുരം)
മരുമക്കൾ: പൗർണ്ണമി ബിനു നായർ (കോക്കാട്ട് കണ്ടത്തിൽ അളനാട് ) അഭിലാഷ് വി ( അഗ്രികൽച്ച റൽ ഡി പ്പാർട്ട്മെന്റ് കോട്ടയം) കൊച്ചു മക്കൾ കാർത്തിക ബി, കാശിനാഥ് ബി.
0 Comments