മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ഭരണങ്ങാനം അല്‍ഫോന്‍സാ പള്ളിയില്‍ സ്വീകരണം, ചൊവ്വാഴ്ച രാവിലെ 11.15 ന് വരവേല്പ്
മേജര്‍ ആര്‍ച്ച് ബിഷപ് ആയതിനുശേഷം ആദ്യമായി പാലായിലെത്തുന്ന മാര്‍ റാഫേല്‍ തട്ടിലിന് 13-ന് രാവിലെ 11.15 ന് ഭരണങ്ങാനം സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ സ്വീകരണം നല്‍കും.
11.30 ന് മാര്‍ റാഫേല്‍ തട്ടിലും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. നിരവധി വിശ്വാസികളും സന്യസ്തരും പങ്കെടുക്കും.
0 Comments