വണ്ണപ്പുറം എസ്.എന്‍.എം.വി.എച്ച്.എസ്.എസില്‍ ഓണപൂവിളവെടുപ്പ് നടത്തി





വണ്ണപ്പുറം എസ്.എന്‍.എം.വി.എച്ച്.എസ്.എസില്‍ ഓണപൂവിളവെടുപ്പ് നടത്തി.



 

പൂന്തോട്ടത്തില്‍ നിന്ന് ശേഖരിച്ച പൂക്കള്‍ ഉപയോഗിച്ച് 600 സ്‌ക്വയര്‍ ഫീറ്റ് അത്ത പൂക്കളമൊരുക്കി. 


സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദുമതി അധ്യാപകരായ റോണല്‍, ശില്പ, ഗായത്രി,മിനി,ബിജി, പ്രീത, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments