ഓണോത്സവ് 2023 ന്റെ ഭാഗമായി കാഞ്ഞാര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.
ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ജോസഫ്, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്സിക്യുട്ടീവ് അംഗം എ. സുരേഷ് കുമാര്‍, സെക്രട്ടറി ഹനീഫ്, വൈസ് പ്രസിഡന്റ് കെആര്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു.
30 ഓളം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്.
0 Comments