ശതാബ്ദി നിറവിലെത്തിയ പുലിയന്നൂര്‍ മഹാദേവ ക്ഷേത്രം തന്ത്രിയും, മുന്‍ മേല്‍ശാന്തിയുമായ ബ്രഹ്മശ്രീ എം.ഡി. വിഷ്ണു നമ്പൂതിരിയെ ആദരിച്ചു.


പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നൂറുവയസ്സ് പിന്നിട്ട് ശതാബ്ദി നിറവിലെത്തിയ പുലിയന്നൂര്‍ മഹാദേവ ക്ഷേത്രം തന്ത്രിയും, മുന്‍ മേല്‍ശാന്തിയുമായ ബ്രഹ്മശ്രീ എം.ഡി. വിഷ്ണു നമ്പൂതിരിയെ പുലിയന്നൂര്‍ ക്ഷേത്രാങ്കണത്തില്‍ വച്ച് ആദരിച്ചു. 

 വീഡിയോ ഇവിടെ കാണാം..👇👇👇


 

ക്ലബ്ബ് പ്രസിഡന്‍റ് ബെന്നി മൈലാടൂര്‍ പൊന്നാട അണിയിച്ചും, ലയണ്‍സ് ഡിസ്ട്രിക്ട് പി.ആര്‍.ഒ അഡ്വ. ആര്‍. മനോജ് പാലാ മൊമെന്‍റോയും നല്‍കി അദ്ദേഹത്തെ ആദരിച്ചു. 



ക്ലബ്ബ് ട്രഷറര്‍ സാബു ജോസഫ്, അഡ്മിനിസ്ട്രേറ്റര്‍ ശ്രീകുമാര്‍ പാലക്കല്‍, സാജന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. 




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments