പാലാ പ്രസ് ക്ലബ്ബില്‍ ഓണാഘോഷവും ഓണസദ്യയും ഓണക്കോടി വിതരണവും... വീഡിയോ ഈ വാര്‍ത്തയോടൊപ്പം.



പാലാ പ്രസ് ക്ലബ്ബിന്റെയും ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. 

 

 വീഡിയോ ഇവിടെ കാണാം..👇👇👇

 


 

പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബിജു കൂട്ടപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജ് പി.ആര്‍.ഒ. നേവി ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു.



പ്രസ് ക്ലബ്ബ് സെക്രട്ടറി റ്റി.എന്‍. രാജന്‍, സുനില്‍ പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണസദ്യയും ഓണക്കോടി വിതരണവും ഉണ്ടായിരുന്നു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments