വയലാ അറമ്പാട്ടുമാക്കീല്‍ പരമേശ്വരന്റെ ഭാര്യ കെ. കെ. ദേവകി ടീച്ചര്‍ ( റിട്ട. അദ്ധ്യാപിക 89) അന്തരിച്ചു.
മക്കള്‍ : എ.പി. സതീശന്‍ (റിട്ട. എന്‍ജി.) പരേതരായ സന്തോഷ് എ.പി, അഡ്വ. സുഭാഷ് എ.പി.
മരുമക്കള്‍ ഐ.ബി സതീഷ് വയല, മിനി സന്തോഷ് കൊല്ലം, അമ്പിളി സുഭാഷ് ചെന്നൈ.
ശവസംസ്‌കാരം നാളെ (വെള്ളിയാഴ്ച) 3 ന് വീട്ടുവളപ്പില്‍ നടക്കും.
0 Comments