കെഴുവംകുളം എന്‍.എസ്.എസ് ഹൈസ്‌ക്കൂള്‍ റിട്ട.അദ്ധ്യാപകന്‍ കെ.ആര്‍ വേലായുധന്‍ പിള്ള (വേലുപ്പിള്ള സാര്‍) നിര്യാതനായി.



കെഴുവംകുളം എന്‍.എസ്.എസ് ഹൈസ്‌ക്കൂള്‍ റിട്ട.അദ്ധ്യാപകന്‍ അശ്വതി ഭവനില്‍ കെ.ആര്‍ വേലായുധന്‍ പിള്ള (വേലുപ്പിള്ള സാര്‍ (88) നിര്യാതനായി.

സംസ്‌കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പരേതന്‍ മറ്റക്കര കുഴിപ്പള്ളില്‍ കുടുംബാഗമാണ്. 

 


ഭാര്യ മറ്റക്കര തവള പ്ലാക്കല്‍ വിജയകുമാരി.

മക്കള്‍: ബാബുരാജ് (സെക്രട്ടറി, കരൂര്‍ ഗ്രാമപഞ്ചായത്ത്), രാജശ്രീ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വണ്ടിപ്പെരിയാര്‍)



മരുമക്കള്‍: ശ്രീല വയലില്‍ മണിമല (ഗവ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കോട്ടയം), അഡ്വ: രാജീവ് ഗംഗാഭവന്‍ വെള്ളാവൂര്‍




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments