പൂവത്തോട് മണിയാക്കുപാറ തങ്കമ്മ മാത്യു (മങ്കമ്മ - 88) അന്തരിച്ചു. പരേത കാഞ്ഞിരമറ്റം പാറേക്കുളം കുടുംബാംഗമാണ്.
മക്കൾ. ഷീല, ഷാജൻ.
മരുമക്കൾ: എബ്രഹാം മാത്യു (റിട്ട. ഡി ജി എം ഫെഡറൽബാങ്ക് ) അടച്ചുതാഴ്ത്ത് മുത്തോലപുരം. ലിസ്സമ്മ ഈറ്റത്തോട്ട് ചിന്നാർ (മീനച്ചിൽ ഗ്രാമ പഞ്ചായത്ത് അംഗം)
ശവസംസ്കാരം ബുധൻ 10 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പൂവത്തോട് സെയിന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
0 Comments