കരിങ്കുന്നം കൈതക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന ഞായറാഴ്ച്ച



കരിങ്കുന്നം കൈതക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഞായറാഴ്ച്ച ലക്ഷാര്‍ച്ചന നടത്തും. 


ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കല്ലംമ്പിളളി ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ബ്രഹ്മശ്രീ കടമ്പനാട്ട് ഇല്ലത്ത് ശ്രീരാജ് എം.നമ്പൂതിരിയുടേയും കാര്‍മ്മികത്വത്തിലാണ് ലക്ഷാര്‍ച്ചന നടത്തപ്പെടുന്നത്. 


പുലര്‍ച്ചെ അഞ്ചിന് പളളിയുണര്‍ത്തല്‍,നിര്‍മ്മാല്യദര്‍ശനം, 5.30 ന് മഹാഗണപതി ഹോമം,6.30ന് ലക്ഷാര്‍ച്ചന, 8 ന് ഉഷപൂജ, 10ന് ഉച്ചപൂജ, 12.30 ന് പ്രസാദ ഊട്ട്, ഉച്ചകഴിഞ്ഞ് 3മുതല്‍ ലക്ഷാര്‍ച്ചന, വൈകിട്ട് 7ന് ദീപാരാധന,7.30ന് കലശാഭിഷേകം, 8ന് അത്താഴപൂജ, 8.30 ന് നട അടയ്ക്കല്‍ എന്നിങ്ങനെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments