ഇടുക്കി തൂക്കുപാലത്ത് യുവാവിന് വെട്ടേറ്റു.
ബാലഗ്രാം കണ്ണാട്ടുശ്ശേരിയില്‍ ഹരിക്കാണ് വെട്ടേറ്റത്.
ക്രിമിനല്‍ കേസുകളിലെ പ്രതിയായ കടുക്കന്‍ സന്തോഷ് ആണ് ആക്രമണം നടത്തിയത്.ഓട്ടോ ഡ്രൈവറായ ഹരിയെ പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സുചിപ്പിച്ചു.പരിക്കേറ്റ ഹരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി സന്തോഷ് തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.
0 Comments