ഐക്കര മാനാന്തടം കുടിവെള്ള സമിതി ഓണക്കിറ്റ് വിതരണം ചെയ്തു.





ഇടമറ്റം ഐക്കര മാനാന്തടം കുടിവെള്ള വിതരണ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഓണക്കിറ്റ് വിതരണം പ്രസിഡന്റ് സി.ആര്‍ പ്രദീപ് കുമാര്‍ നിര്‍വ്വഹിച്ചു. 

 

യോഗത്തില്‍ ഗീതാ ശശിന്ദ്രന്‍ നായര്‍. ജോസ് പടിയാനിക്കല്‍, സിന്ധു സാബു, പി.വി. ചെറിയാന്‍, ബിജു പി.പി., സിജു സേവ്യര്‍, സരസ്വതിയമ്മ, പങ്കജാക്ഷന്‍ എം.കെ., ബാബു പി.സി. തുടങ്ങിയവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments