ഇടുക്കി ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു.
ശനിയാഴ്ച്ച രാവിലെ 11ന് തൊടുപുഴ തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. 1-9-2009 നു ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ 11ന് മുമ്പായി ഗ്രൗണ്ടില്‍ എത്തിച്ചേരണം. വിശദ വിവരങ്ങള്‍ക്കായി 7025583817 എന്ന നമ്പറില്‍ ബന്ധപ്പെടുക.
0 Comments