ഓണച്ചന്തയില്‍ വര്‍ഷങ്ങളായി മുടക്കം വരാതെ തന്റെം കൃഷി വിഭവങ്ങള്‍ എത്തിക്കുന്ന തുരുത്തിക്കര മാത്യുവിന് അഭിനന്ദനവുമായി കൃഷി ഓഫീസറും നാട്ടുകാരും.
ഓരോ ഓണവും എണ്‍പത്തി മൂന്നു വയസുകാരനായ മാത്യുവിനെ സംബന്ധിച്ച് സന്തോഷത്തിന്റെയും സമ്പല്‍സമര്‍ദ്ധിയുടെയും ദിനമാണ്.
ഓണ സദ്യയൊരുക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ കാലേക്കൂട്ടി കൃഷി ചെയ്യുന്നതില്‍ ബന്ധശ്രദ്ധനാണ് മാത്യു. ഏത്തക്കുളയും വെള്ളരിയും തേങ്ങായും ഇഞ്ചിയും ഇപ്രാവശ്യവും ഓണ വിപണിയില്‍ സ്ഥാനം പിടിയ്ക്കും.
കഴിഞ്ഞ ദിവസം കൃഷി ഓഫീസറും സംഘവും മാത്യുവിന്റെ കൃഷിസ്ഥലം സന്ദര്‍ശിച്ചു.
0 Comments