യാത്രയയപ്പ് നല്‍കി.



ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഖസാക്കിസ്ഥാനിലേക്ക് പോകുന്ന അന്‍ജു സന്തോഷിന് മാതൃ വിദ്യാലയമായ ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും യാത്രയയപ്പ് നല്‍കി.


പ്രിന്‍സിപ്പല്‍ ഷൈജു ടി.എസ്. അന്‍ജുവിനെ പൊന്നാട അണിയിച്ചു. 


വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുകൊച്ചി പ്രോവിന്‍സ് പ്രസിഡന്റ് വി.എം. അബ്ദുള്ള ഖാന്‍, സിന്ധു ടി. ആര്‍. എന്നിവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments