പാലാ മച്ചിയാനിക്കല്‍ എം.സി. സിറിയക് (കുര്യച്ചന്‍-83) അന്തരിച്ചു.
സംസ്‌കാര ശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞ് 2.30ന് പാലാ ബിഎഡ് കോളേജ് റോഡിലുള്ള വസതിയില്‍ ആരംഭിച്ച് ളാലം സെന്റ് ജോര്‍ജ്ജ് പുത്തന്‍പള്ളിയില്‍.
ഭാര്യ: പരേതയായ ലിസിയമ്മ സിറിയക് വൈക്കം കൊച്ചുകാട്ടിത്തറ കുടുംബാംഗമാണ്.
മക്കള്‍ : കേണല്‍ അലക്സ് സിറിയക് (നേവല്‍ബേസ് കൊച്ചി), അജയ് സിറിയക് (കാനഡ).
മരുമക്കള്‍ : സ്മിത അലക്സ് പറമ്പകം കൊഴുവനാല്‍, മിനി അജയ് കിടങ്ങന്‍ ചാലക്കുടി (കാനഡ). കൊച്ചുമക്കള്‍ : അലീന അലക്സ്, സിറിയക് അലക്സ്, ലൂക്ക് സിറിയക് (കാനഡ), ആന്‍ സിറിയക് (കാനഡ)
0 Comments