വളളിച്ചിറ മാന്താറ്റിൽ രാജമ്മ (74) നിര്യാതയായി.


വളളിച്ചിറ മാന്താറ്റിൽ MM രവീന്ദ്രൻ ഭാര്യ രാജമ്മ (74 ) നിര്യാതയായി. 

സംസ്കാരം ബുധൻ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.  


മക്കൾ  MR രാജേഷ്, ദുബൈ, MR രതീഷ് ഗുജറാത്ത്,  രതിജ അനിൽ 

മരുമക്കൾ  അനിൽ എഴുപുന്ന, നീതു രതീഷ് ചെമ്പിളാവ്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments