ജില്ലാ അണ്ടര്‍ 19 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ രണ്ടിന് പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ നടക്കും.
ചെസ് മത്സരങ്ങള്‍ നടത്തുന്നതിനായി കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ചുമതലപെടുത്തിയ സ്റ്റേറ്റ് ചെസ് ടെക്നിക്കല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഓപ്പണ്‍ വിഭാഗത്തിലും ഗേള്‍സ് വിഭാഗത്തിലുമായി നടത്തപ്പെടുന്ന ഈ ടൂര്‍ന്മെന്റില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ഇതേ വിഭാഗങ്ങളില്‍ നടത്തപ്പെടുന്ന സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കും.
ഫോണ്‍.9447064149,8590330792.
0 Comments