വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ എന്‍ഐഎ തടവുകാരനില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു






വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ എന്‍ഐഎ തടവുകാരനില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. 

കനകമല കേസില്‍ 14 വര്‍ഷം ശിക്ഷിക്കപ്പെട്ട മന്‍സീദ് മുഹമ്മദില്‍ നിന്നാണ് ഫോണ്‍ പിടിച്ചെടുത്തത്. ജയിലധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഫോണ്‍ കണ്ടെത്തിയത്.


സിം ഇല്ലാത്ത നോക്കിയ ഫോണാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് കേസ് എടുത്തു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments