യെസ് വാർത്താ ക്രൈം ബ്യൂറോ
2019 കിടങ്ങൂർ പൊലീസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിയ പോക്സോ കേസിലെ പ്രതിയായ ജോബി ജോർജ് (44) കൊച്ചുപറമ്പിൽ വീട് കൂടല്ലൂർ കര കിടങ്ങൂർ എന്നയാളെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് (പോക്സോ) സ്പെഷ്യൽ കോർട്ട് ജഡ്ജി റ്റി.റ്റി ജോർജ് 20 വർഷവും 5 മാസവും കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
അഡ്വ. പോൾ കെ എബ്രഹാം ആയിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
13 വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ 2019 കാലയളവിൽ പ്രതി സ്വന്തം വീട്ടിൽ വച്ച് പീഡിപ്പിച്ചതിലേക്ക് രജിസ്റ്റർ ചെയ്ത കേസാണിത് . ഈ കേസിലേക്ക് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് എസ്.എച്ച്.ഓ സിബി തോമസ്, എ.എസ്.ഐ മാരായ പ്രസാദ് വി, ബിജു ചെറിയാൻ എന്നിവരായിരുന്നു.

0 Comments