ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൻ്റെ ജിമെയിൽ അക്കൗണ്ടും യുട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടു


സുനിൽ പാലാ

ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോസ് വള്ളോം പുരയിടമാണ് ഇക്കാര്യം അറിയിച്ചത്.


മേലിൽ ഈ ജി.മെയിൽ അക്കൗണ്ടിൽ നിന്നോ യു ട്യൂബ് ചാനലിൽ നിന്നോ പ്രസിദ്ധീകരിക്കപ്പെടുന്ന വയ്ക്ക് വിശുദ്ധ അൽഫോൻസാ കേന്ദ്രവുമായി യാതൊരു വിധ ബന്ധവുമുണ്ടായിരിക്കില്ല.




തീർത്ഥാടന കേന്ദ്രത്തിൻ്റെ പുതിയ ജിമെയിൽ ഐഡി യും യു ട്യൂബ് ചാനലിൻ്റെ ലിങ്കും ഇവിടെ👇👇👇

 Youtube:

https://www.youtube.com/@alphonsa.shrine

Alphonsa Shrine Official - YouTube


https://www.youtube.com/@AlphonsaShrine 

Alphonsa Shrine Official - YouTube

 

E-mail:

mail@alphonsa.org

alphonsa@alphonsamma.org


 





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments