Recent posts

View all
കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഫെബ്രുവരി 1 ഞായറാഴ്ച നടക്കും.  പുലർച്ചെ നാലിനു നിർമാല്യദർശനത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് അഭിഷേകവും ഉഷഃപൂജയും എതിർത്ത പൂജയും നടക്കും.
പുതുയുഗ യാത്ര പാലായിൽ ......യു ഡി എഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം നാളെ  .
  സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക 43-ാംമത് കൺവൻഷൻ ഫെബ്രുവരി ഒന്നു മുതൽ എട്ടു വരെ മേലുകാവ് ചാലമറ്റം എംഡിസിഎംഎസ് സ്കൂൾ മൈതാനത്തു നടക്കും.
സെലെസ്റ്റ 2026: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ഫെസ്റ്റ് നടത്തി ....... വീഡിയോ ഈ വാർത്തയോടൊപ്പം
പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം നാളെ ചൂണ്ടച്ചേരി സെന്റ് ജോസഫസ് എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടക്കും.
വെള്ളികുളം പള്ളിയിൽ തിരുന്നാളിന്  കൊടിയേറി
 കെ. എം. മാണി സാറിന്റെ 93 - ാo ജന്മദിനം സമുചിതമായി ആചരിച്ചു.